സമസ്ത പണ്ഡിത സമ്മേളനം നാളെ​

മ​ല​പ്പു​റം: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ​ണ്ഡി​ത പ്ര​തി​നി​ധി സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മ​ല​പ്പു​റം റോ​സ്​​ലോ​ഞ്ച്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന്​ സ​മ​സ്ത പ്ര​സി​ഡ​ന്റ് ഇ. ​സു​ലൈ​മാ​ന്‍ മു​സ്​​ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​മ​സ്ത ഉ​പാ​ധ്യ​ക്ഷ​ന്‍ കു​മ്പോ​ല്‍ ആ​റ്റ​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ് ലി​യാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​ശാ​വ​റ അം​ഗ​ങ്ങ​ളും മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളു​മാ​ണ് സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍. അ​ലി ബാ​ഫ​ഖി ത​ങ്ങ​ള്‍, പി.​ടി. കു​ഞ്ഞ​മ്മു മു​സ് ലി​യാ​ര്‍ കോ​ട്ടൂ​ര്‍, പൊ​ന്മ​ള അ​ബ്ദു​ല്‍ ഖാ​ദി​ര്‍ മു​സ് ലി​യാ​ര്‍, ഇ​ബ്റാ​ഹീ​മു​ല്‍ ഖ​ലീ​ലു​ല്‍ ബു​ഖാ​രി, പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി, ചെ​റു​ശ്ശോ​ല അ​ബ്ദു​ല്‍ ജ​ലീ​ല്‍ സ​ഖാ​ഫി എ​ന്നി​വ​ര്‍ സെ​ഷ​നു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ സെ​ക്ര​ട്ട​റി ഇ​ബ്റാ​ഹീ​മു​ല്‍ ഖ​ലീ​ലു​ല്‍ ബു​ഖാ​രി, പൊ​ന്മ​ള മൊ​യ്തീ​ന്‍ കു​ട്ടി ബാ​ഖ​വി, അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​ര്‍, ഇ​ബ്രാ​ഹീം ബാ​ഖ​വി മേ​ല്‍മു​റി എ​ന്നി​വ​ർ പ​​​​ങ്കെ​ടു​ത്തു.

Tags:    
News Summary - Samasta Conference tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.