ഇ​ന്ന​ത്തെ എ​സ്.​ബി.​െ​എ പ​ണി​മു​ട​ക്ക്​ മാ​റ്റി

കോ​​ട്ട​​യം: എ​​സ്.​​ബി.​െ​​എ​​യി​​ലെ ഒ​​രു​​വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​ർ വെ​​ള്ളി​​യാ​​ഴ്​​​ച​ ന​​ട​​ത്താ​​നി​​രു​​ന്ന പ​​ണി​​മു​​ട​​ക്ക്​ മാ​​റ്റി. എ​​സ്.​​ബി.​​ടി -എ​​സ്.​​ബി.​​ഐ ല​​യ​​ന​​ത്തി​​നു​​ശേ​​ഷം ജീ​​വ​​ന​​ക്കാ​​രെ ക്ര​​മ​​ര​​ഹി​​ത​​മാ​​യും േദ്രാ​​ഹ​​പ​​ര​​മാ​​യും സ്ഥ​​ലം മാ​​റ്റു​​ന്നു​​വെ​​ന്ന്​ ആ​േ​​രാ​​പി​​ച്ചാ​​ണ്​ ട്രാ​​വ​​ൻ​​കൂ​​ർ സ്​​​റ്റേ​​റ്റ് ബാ​​ങ്ക് എം​​പ്ലോ​​യീ​​സ്​ അ​​സോ​​സി​​യേ​​ഷ​​ൻ പ​​ണി​​മു​​ട​​ക്ക്​​ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ലേ​​ബ​​ർ ക​​മീ​​ഷ​​ണ​​ർ വ്യാ​​ഴാ​​ഴ്​​​ച വി​​ളി​​ച്ച ച​​ർ​​ച്ച​​യി​​ലെ ധാ​​ര​​ണ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ സ​​മ​​രം മാ​​റ്റി​​യ​​തെ​​ന്ന്​​​ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ്​ അ​​നി​​യ​​ൻ മാ​​ത്യു അ​​റി​​യി​​ച്ചു. 
Tags:    
News Summary - SBI Strike Postponed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.