വി.ടി. ബൽറാം പ്രസ്​താവന തിരുത്തണം -ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: മൺമറഞ്ഞ വ്യക്തിത്വങ്ങൾക്കെതിരെ വിവാദപരമായ പ്രസ്​താവനകൾ നടത്തുന്നത് തെറ്റാണെന്ന്  എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ. എ.കെ.ജിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്​താവന തിരുത്താൻ വി.ടി. ബൽറാം എം.എൽ.എ തയാറാകണമെന്ന്​ ഇവർ ‘ മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Shanimol Usman react VT Balram Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.