ശുഹൈബ് വധം: കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി VIDEO

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

പ്രതികളെ കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചുവെന്നും പരിഗണനകളില്ലാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കാന്തപുരം വ്യക്തമാക്കി. കൊല്ലപ്പെട്ട ഷുഹൈബ് എസ്.എസ്.എഫിൻറെ സജീവ പ്രവർത്തകനായിരുന്നു. 

Full View
Tags:    
News Summary - shuhaib murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.