ഗായിക രഹ്​നയുടെ ഭർത്താവ് നിര‍്യാതനായി

നിലമ്പൂർ: പ്രശസ്​ത മാപ്പിളപ്പാട്ട്​ ഗായിക രഹ്​നയുടെ ഭർത്താവ് പാലക്കാട് ചിറ്റൂർ സ്വദേശി കല്ലുപറമ്പിൽ നവാസ് (43) നിര‍്യാതനായി. മകൻ: ഷോനു (പ്ലസ് ടു വിദ‍്യാർഥി). 20 വർഷത്തോളമായി നിലമ്പൂരിലാണ്​ താമസം.

പരേതരായ മുഹമ്മദ് കാസിമിൻെറയും സൈഫുന്നീസയുടെയും മകനാണ്. സഹോദരങ്ങൾ: ഫിറോസ്, മുംതാസ്, ഹഫീസ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട്​ നാലിന് നിലമ്പൂർ മുക്കട്ട വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - singer rehna husband navas obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.