മലപ്പുറത്ത്​ യുവാവിന്​ സൂര്യതാപമേറ്റു

മലപ്പുറം: കാളികാവിൽ യുവാവിന് സൂര്യതാപമേറ്റു. കാളികാവിലെ ഓട്ടോ ഡ്രൈവറായ സമീർ ബാബുവി​​​െൻറ ശരീരത്തിലാണ് വെയിലേറ്റ് പൊള്ളലേറ്റത്.

കാളികാവ് സ്വദേശിയായ ഇ.കെ സമീർ ബാബു ഓട്ടോസ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് പൊള്ളലേറ്റത്. കഴുത്തി​​​െൻറ പിൻഭാഗത്താണ് സൂര്യതാപമേറ്റ് പൊള്ളിയത്.  ഇദ്ദേഹം കാളികാവ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റൊരു ഓട്ടോ ഡ്രൈവർക്കും കാളികാവിൽ വെച്ച് സൂര്യതാപ മേറ്റു.  

Tags:    
News Summary - Sunburn for youth in malapuram-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.