അമ്പത്തെട്ടുകാരിയെ വീട്ടിൽ കയറി ഉപദ്രവിച്ച യുവാവ് പിടിയിൽ

വ​ർ​ക്ക​ല: അ​മ്പ​ത്തെ​ട്ടു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ വ​ർ​ക്ക​ല പൊ​ലീ​സ് പി​ടി​കൂ​ടി. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും റൗ​ഡി ലി​സ്റ്റി​ൽ പേ​രു​മു​ള്ള വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി അ​ന​സ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 26ന് ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ വ​ർ​ക്ക​ല സി.​ഐ ജെ.​എ​സ്. പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - The young man who entered the house and harassed the fifty-eight-year-old woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.