മഷിപുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്ന വോട്ടർമാർ (ചിത്രം: ബൈജു കൊടുവള്ളി)
2020-12-14 07:28 IST

യു.ഡി.എഫ്​ തൂത്തുവാരും -പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ തൂത്തുവാരുമെന്ന്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ

2020-12-14 07:21 IST

പോളിങ്​ തുടങ്ങി

സംസ്ഥാനത്ത്​ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോ​ട്ടെടുപ്പ്​​ ആരംഭിച്ചു.

2020-12-14 06:26 IST

മോക് പോളിങ് തുടങ്ങി

പോളിങ് ബൂത്തുകളിൽ മോക് പോളിങ് തുടങ്ങി. വോട്ടെടുപ്പ് ഏഴ് മണിക്ക് ആരംഭിക്കും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.