ബൈക്ക്​ പോസ്റ്റിലിടിച്ച്​ സുഹൃത്തുക്കളായ മൂന്ന്​ യുവാക്കൾ​ മരിച്ചു

ആലപ്പുഴ: ബൈക്കപകടത്തിൽ  സുഹൃത്തുക്കളായ​ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ ഗോപൻ,അനീഷ്​,ബാലു എന്നിവരാണ്​ മരിച്ചത്​.

ഇവർ സഞ്ചരിച്ചിരുന്ന  ബൈക്ക് നിയന്ത്രണം വിട്ട്​​ പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക്​ പൂർണമായും തകർന്നു. ഇന്നലെ രാത്രിയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്​ അപകടത്തിൽ പെട്ടത്​.

Tags:    
News Summary - Three youths were killed in a bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.