ബംഗളൂരു: കുടക് പൊന്നംപേട്ടിൽ രണ്ടു സംഭവങ്ങളിലായി കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ െകാല്ലപ്പെട്ടു. കാപ്പിത്തോട്ടം തൊഴിലാളിയായ ചെന്നി (60), തോട്ടം തൊഴിലാളി ബസപ്പയുടെ മകനായ അയ്യപ്പ (14) എന്നിവരാണ് മരിച്ചത്. അതേസമയം, കൊലയാളിയെന്ന് സംശയിക്കുന്ന കടുവയെ ഞായറാഴ്ച വൈകീട്ട് വനം വകുപ്പ് അധികൃതർ പിടികൂടി.
പിടിയിലായ കടുവയെ നാഗർഹോളെ കടുവ സേങ്കതത്തിലെ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സിച്ചശേഷം കാട്ടിലേക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വിജയകുമാർ യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.