സർക്കാർ മദ്യലോബിയുടെ അടിമകളായെന്ന് സുധീരൻ 

തിരുവനന്തപുരം: മദ്യലോബിയുടെ അടിമകളായി സർക്കാർ മാറിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ജനങ്ങൾ എതിരായിട്ടും മദ്യശാലകൾ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.  മദ്യശാലകൾ പൂട്ടിയപ്പോഴാണ് സംസ്ഥാനത്ത് ടൂറിസം വളർന്നത്. എക്സൈസ് കമ്മീഷണറുടെ തനിനിറം ഇതോടെ വെളിവായെന്നും സുധീരൻ പറഞ്ഞു. 

Tags:    
News Summary - VM Sudheeran Attacks LDF Liquor policy-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.