പേരാവൂർ (കണ്ണൂർ): വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് പേരാവൂർ തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോർജ് (87) അന്തരിച്ചു. ഭർത്താവ്: പരേതനായ അഡ്വ. ജോർജ് ജോസഫ്.
മറ്റുമക്കൾ: ജോസ് ജോർജ്, മാത്യു ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ആനി മരിയ ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, വിൻസ്റ്റൻ ജോർജ്, റോബർട്ട് ബോബി ജോർജ്, സിൽവിയ ജോർജ്. മരുമക്കൾ: ജീൻ, ലൗലി, ലിസി, റീന, ജോസ്, ഷേർളി, ഡാലിയ, അഞ്ചു ബോബി ജോർജ്, ബെന്നി, പരേതയായ ബീന. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.