ബാർ കോഴക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർകോഴക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.

മൈക്രോ ഫിനാൻസ്, പാറ്റൂർ കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്   ആവശ്യപ്പെട്ടിട്ടുണ്ട്.  ഈ കേസുകളിൽ ഹൈകോടതിയിൽനിന്ന് നിരവധി തവണ സർക്കാറിന് വിമർശനം ഏൽക്കേണ്ടിവന്നത് അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നു.

Tags:    
News Summary - vs achuthanandan demand Cbi enquiry in bar bribe case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.