ജി​ത്തു​ജോ​ൺ

ജോ​ര്‍ജ്ജ്

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ : ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ കൊ​ണ്ടു​വ​ന്ന 11.80 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് മാ​തി​രം​പ​ള്ളി​ല്‍ ജെ.​ജെ. വി​ല്ല​യി​ല്‍ ജി​ത്തു​ജോ​ൺ ജോ​ര്‍ജ്ജ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച സ​ബ്​ ഇ​ന്‍സ്പെ​ക്ട​ര്‍ വി.​എ​സ്. ശ്രീ​ജി​ത്തും സം​ഘ​വും ചെ​ങ്ങ​ന്നൂ​ര്‍ ഗ​വ.​ഐ.​ടി.​ഐ ക്കു ​സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ബ്ബ് ഇ​ന്‍സ്പെ​ക്ട​ര്‍ രാ​ജീ​വ്, സീ​നി​യ​ര്‍ സി.​പി.​ഒ മാ​രാ​യ സി​ജു, സ്വ​രാ​ജ്, സി.​പി.​ഒ മ​സീ​ഹ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.