ചേരുവകൾ:
തയാറാക്കുന്നവിധം:
ഉപ്പ്, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, കുരുമുളക് പൊടി എന്നിവയും അരിഞ്ഞുെവച്ചിരിക്കുന്ന കൂട്ടുകളും മുട്ടയിൽ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിലേക്കു രണ്ടു സ്പൂൺ പാൽകൂടി ചേർത്ത് ബീറ്റ് ചെയ്യണം. നോൺസ്റ്റിക് പാൻ ചൂടായ ശേഷം ബട്ടർ ഇട്ട് ഉരുകി വരുമ്പോൾ അതിലേക്കു മുട്ടയുടെ കൂട്ട് ഒഴിച്ച് അനക്കാതെ സെറ്റ് ആയി വേവാൻ വെക്കുക. പകുതി വേവ് ആകുമ്പോൾ അതിെൻറ മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതും മല്ലിയില അരിഞ്ഞുവെച്ചതും വിതറി അടച്ചുവെച്ച് വേവിക്കുക. വേണമെങ്കിൽ മറിച്ചിട്ടു വേവിക്കാം. ഇല്ലെങ്കിൽ ഒരു സൈഡ് ഇത്തിരി ജ്യൂസിയായിതന്നെ നിർത്താം, ഫോട്ടോയിൽ കാണുന്നതുപോലെ. ടോസ്റ്റഡ് െബ്രഡിനൊപ്പം ബ്രേക്ക് ഫാസ്റ്റ് ആയും ഉപയോഗിക്കാം.
തയാറാക്കിയത്: ഫാത്തിമ സിദ്ദിഖ്, കലൂർ, എറണാകുളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.