ചേരുവകൾ:
ഉണ്ടാക്കുന്ന രീതി:
മൈദ പാകത്തിന് ഉപ്പ് ചേർത്ത് ചപ്പാത്തി മാവിെൻറ രൂപത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടാക്കി സവാള വഴറ്റുക. അതിലേക്ക് ചതച്ച ചുമന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും തക്കാളി അരച്ചതും ചേർക്കുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. മാവ് ചെറിയ ഉരുളകളാക്കി പപ്പടത്തിെൻറ വലുപ്പത്തിൽ പരത്തുക. പരത്തിയ മാവിെൻറ നടുവിൽ ഒരു ടീ സ്പൂൺ മസാലയും ഒരു പുഴുങ്ങിയ കാടമുട്ടയും വെച്ച് ചേർത്ത് കൂട്ടി പിരിച്ച് കിഴി ആക്കിയ ശേഷം എണ്ണയിൽ വറുക്കുക. ടേസ്റ്റി കാടമുട്ട കിഴി റെഡി.
തയാറാക്കിയത്: ജസ്‌നി ഷമീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.