റൈസ് പൂരി

ചേരുവകൾ:

  • അരിപ്പൊടി -നാല് കപ്പ്
  • എണ്ണ -അഞ്ച് കപ്പ്
  • ഉപ്പ് -പാകത്തിന്

തയാറാക്കേണ്ടവിധം:
അരിപ്പൊടിയില്‍ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് മയത്തില്‍ കുഴച്ചുവെക്കുക. ഇത് ചെറു ഉരുളകളാക്കി വാഴയിലയില്‍വെച്ച് ചെറുപൂരികളായി പരത്തിവെക്കുക. ഇവ ചൂടെണ്ണയിലിട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക. എണ്ണമയം നീക്കി വെജിറ്റബ്ള്‍ കറിയും ചേര്‍ത്ത് കഴിക്കുക.

 

 

 

Tags:    
News Summary - rice poori

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.