അ​ഹ്മ​ദ്

എ.​കെ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ.​കെ. അ​ഹ്മ​ദ് നി​ര്യാ​ത​നാ​യി

മം​ഗ​ളൂ​രു: എ.​കെ ഗ്രൂ​പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​ൻ എ.​കെ. അ​ഹ്മ​ദ്(76) ചൊ​വ്വാ​ഴ്ച നി​ര്യാ​ത​നാ​യി. ഹൈ​ലാ​ൻ​ഡ്​ ഇ​ഹ്സാ​ൻ മ​സ്ജി​ദ് ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര്യ​യും ഏ​ഴ് മ​ക്ക​ളു​മു​ണ്ട്.

Tags:    
News Summary - AK Group Chairman A.K. Ahmad was died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.