യു​വ​ജ​നോ​ത്സ​വ വി​ജ​യി​ക​ൾ കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ​ക്കും വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കും ഒ​പ്പം

ക​ര്‍ണാ​ട​ക യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍ണാ​ട​ക​യി​ലെ മ​ല​യാ​ളി യു​വാ​ക്ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു. ഇ​ന്ദി​രാ ന​ഗ​ര്‍ കൈ​ര​ളീ നി​കേ​ത​ന്‍ എ​ജു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് കാ​മ്പ​സി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ‌പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ​കു​മാ​ർ, ക​ള്‍ച്ച​റ​ല്‍ സെ​ക്ര​ട്ട​റി വി. ​മു​ര​ളീ​ധ​ര​ൻ, അ​സി. സെ​ക്ര​ട്ട​റി വി.​എ​ല്‍. ജോ​സ​ഫ്, കെ.​എ​ന്‍.​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ജോ​ർ​ജ് തോ​മ​സ്, കെ. ​വി​നേ​ഷ്, സു​ജി​ത്, ര​തീ​ഷ്, ഹ​രി കു​മാ​ർ ജി., ​സു​ധ സു​ധീ​ർ, ഷൈ​മ ര​മേ​ഷ്, സു​രേ​ഷ് കു​മാ​ർ, വി​ധി​ക​ര്‍ത്താ​ക്ക​ളാ​യ ആ​ര്‍.​എ​ല്‍.​വി സ​ണ്ണി, ടി​ജോ ജോ​സ​ഫ്, മ​ഞ്ജി​ത് സു​മ​ൻ, അ​നി​ൽ കു​മാ​ർ, സ​തീ​ഷ് തോ​ട്ട​ശ്ശേ​രി, ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് മ​ത്സ​രാ​ർ​ഥി​ക​ള്‍ ര​ണ്ടു​ദി​വ​സം നീ​ണ്ട യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ ല​ഭി​ച്ച പോ​യ​ന്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ര ബി. ​മേ​നോ​നും ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ഷി​താ നാ​യ​രും ക​ലാ​തി​ല​ക​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ (ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ക്ര​മ​ത്തി​ൽ)

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം: ഭ​ര​ത​നാ​ട്യം -സ്‌​മൃ​തി കൃ​ഷ്ണ​കു​മാ​ർ, ആ​തി​ര ബി. ​മേ​നോ​ൻ, ജി.​കെ. അ​ഞ്ജ​ന, കു​ച്ചി​പ്പു​ടി -ആ​തി​ര ബി. ​മേ​നോ​ൻ, അ​നു​ഷ്ക സ​ത്യ​ജി​ത്. ഒ​പ്പ​ന -ന​ന്ദ​ന സ​തീ​ഷ് ആ​ൻ​ഡ് ടീം, ​ത​ൻ​വി പ്ര​വീ​ൺ ആ​ൻ​ഡ് ടീം. ​ശാ​സ്ത്രീ​യ സം​ഗീ​തം അ​മൃ​ത, എ​ൻ. അ​ക്ഷ, ആ​രാ​ധ്യ മ​നോ​ജ്. ല​ളി​ത​ഗാ​നം -പൂ​ർ​ണാ​മൃ​ത്, കെ.​പി. അ​തി​ദി, എ​ൻ. അ​ക്ഷ​ര. നാ​ട​ൻ​പാ​ട്ട് -സ​ച്ചി​ൻ ഗോ​പ​കു​മാ​ർ, കെ.​പി. അ​തി​ദി, കെ.​പി. അ​ദ്വൈ​ത, എ​ൻ. അ​ക്ഷ​ര. മാ​പ്പി​ള​പ്പാ​ട്ട് -സ​ച്ചി​ൻ ഗോ​പ​കു​മാ​ർ, എ​ൻ. അ​ക്ഷ​ര. പ​ദ്യം ചൊ​ല്ല​ൽ -സ​ൻ​ജോ കെ. ​ജോ​പി, എ​ൻ. അ​ക്ഷ​ര, സ​ച്ചി​ൻ ഗോ​പ​കു​മാ​ർ, ഭ​ദ്ര മ​ഹേ​ന്ദ്ര​ൻ. മോ​ണോ ആ​ക്ട് -അ​നീ​റ്റ ജോ​ജോ, ന​ന്ദ​ന സ​തീ​ഷ്, ത​പ​സ്യ പി. ​നാ​യ​ർ. പ്ര​സം​ഗ മ​ത്സ​രം -അ​ദ്വൈ​ത കെ.​പി., ഭ​ദ്ര സു​രേ​ന്ദ്ര​ൻ.

ജൂ​നി​യ​ർ വി​ഭാ​ഗം: ഭ​ര​ത​നാ​ട്യം -വൈ​മി​ത്ര വി​നോ​ദ്, ഇ​ഷി​താ നാ​യ​ർ, മാ​ള​വി​ക കെ, ​ന​മി ബി​ജു, പ്ര​തി​മ നാ​യ​ർ. കു​ച്ചി​പ്പു​ടി -വൈ​മി​ത്ര വി​നോ​ദ്, ഇ​ഷി​താ നാ​യ​ർ, ന​മി ബി​ജു. നാ​ടോ​ടി നൃ​ത്തം: സ്മി​ഷ ഷാ​ജു, ഇ​ഷി​താ നാ​യ​ർ എ​സ്‌., ന​മി ബി​ജു. ശാ​സ്ത്രീ​യ സം​ഗീ​തം -പി. ​ഹൃ​തി​ക മ​നോ​ജ്, മി​താ​ലി ഉ​മേ​ഷ്, അ​ഹ​ല്യ ശ്രീ​പാ​ർ​വ​തി. ല​ളി​ത​ഗാ​നം -മി​താ​ലി ഉ​മേ​ഷ്, ഹൃ​തി​ക മ​നോ​ജ്, കൃ​ഷ്ണേ​ന്ദു ജി., ​രു​ദ്ര കെ. ​നാ​യ​ർ, മാ​പ്പി​ള​പ്പാ​ട്ട് -മി​താ​ലി ഉ​മേ​ഷ്, കൃ​ഷ്ണേ​ന്ദു ജി., ​ഹൃ​തി​ക മ​നോ​ജ്. പ​ദ്യം ചൊ​ല്ല​ൽ -കൃ​ഷ്ണേ​ന്ദു ജി., ​ഹൃ​തി​ക മ​നോ​ജ്, മി​താ​ലി ഉ​മേ​ഷ്. നാ​ട​ൻ​പാ​ട്ട് -രു​ദ്ര കെ. ​നാ​യ​ർ, ഹൃ​തി​ക മ​നോ​ജ്, മി​താ​ലി ഉ​മേ​ഷ്, കൃ​ഷ്ണേ​ന്ദു ജി., ​ഹൃ​തി​ക മ​നോ​ജ്. മോ​ണോ ആ​ക്ട് -ഗാ​യ​ത്രി എ.​വി., സ​രി​ഗ അ​നീ​ഷ്. പ്ര​സം​ഗം -ഗാ​യ​ത്രി എ.​വി., സ​രി​ഗ അ​നീ​ഷ്.

സീ​നി​യ​ർ വി​ഭാ​ഗം: ഭാ​ര​ത​നാ​ട്യം -വി​ഷ്ണു പ്രി​യ, ച​ന്ദ​ന എ. ​ശാ​സ്ത്രീ​യ സം​ഗീ​തം -ആ​ർ​ദ്ര പ്ര​വീ​ൺ, നി​യ ന​വ​മി

Tags:    
News Summary - Karnataka youth festival concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.