പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മം രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലു​ള്ള ഹോ​യ്സ​ല ന​ഗ​റി​ലെ

നാ​ട്യ​പ്രി​യ നൃ​ത്ത​ക്ഷേ​ത്ര​യി​ൽ ന​ട​ത്തി​യ​പ്പോ​ൾ

പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം

ബം​ഗ​ളൂ​രു: പാ​ല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മം രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലു​ള്ള ഹോ​യ്സ​ല ന​ഗ​റി​ലെ നാ​ട്യ​പ്രി​യ നൃ​ത്ത ക്ഷേ​ത്ര​യി​ൽ ന​ട​ത്തി. ക​ർ​ണാ​ട​ക ന​ഗ​ര വി​ക​സ​ന മ​ന്ത്രി ബ​സ​വ​രാ​ജ്, സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ര​വീ​ന്ദ്ര​ൻ ക​ല്ലെ​കു​ള​ങ്ങ​ര, ര​തി സു​രേ​ഷ്, കൃ​ഷ്ണ​ൻ ഉ​ണ്ണി, വേ​ണു​ഗോ​പാ​ൽ, വി​ജ​യ​ദാ​സ്, പ​ത്മ​ദാ​സ്, വി​ജ​യ​ൻ, ര​തി സു​രേ​ഷ്, കെ. ​മു​ര​ളി, സ​ര​സ്വ​തി, ജ​യ​ബാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ല​ക്കാ​ട്ടെ അ​നു​ഷ്ഠാ​ന നാ​ട​ൻ​ക​ല​ക​ളാ​യ ക​ണ്യാ​ർ​ക​ളി, പൊ​റാ​ട്ട​ൻ ക​ളി തുടങ്ങിയവ ഉ​ണ്ടാ​യി​രു​ന്നു. കെ.​പി. ഉ​ണ്ണി സ്വാ​ഗ​ത​വും വി​ശ്വ​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Palakkad community family meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.