പെട്രോൾ, ഡീസല്‍ വിലകുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോൾ, ‍-ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്.
എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.