മഡ്രിഡ്: മുൻ ബാഴ്സ താരം സാവി ഹെർണാണ്ടസ് ടീം പരിശീലകനാകില്ല. ഖത്തർ ടീമായ അൽസദ്ദിൽ തുടരുന്ന തനിക്ക് ചില തടസ്സങ്ങളുണ്ടെന്ന് താരം സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ ഏണസ്റ്റോ വെൽവെർഡേയെ പുറാക്കിയപ്പോഴും സാവിയുടെ പേര് പറഞ്ഞുകേട്ടിരുന്നുവെങ്കിലും പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.