അ​ണ്ട​ർ 18 ആ​ൺ ഹൈ​ജം​പ്​: ആ​ർ. അ​ഭി​ജി​ത്ത്, പ​റ​ളി എ​ച്ച്.എ​സ്.​എ​സ്​ 

വ​ൻ പ​ങ്ക​ാളി​ത്ത​ത്തോ​ടെ പാലക്കാട്​ ജി​ല്ല അ​ത്​​ല​റ്റി​ക്സ്​​ മീ​റ്റ്

പാ​ല​ക്കാ​ട്​: ജി​ല്ല അ​ത്​​ല​റ്റി​ക്​ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ജൂ​നി​യ​ർ ജി​ല്ല അ​ത്​​ല​റ്റി​ക്സ്​​ മീ​റ്റി​ന് ​പാ​ല​ക്കാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ൽ തു​ട​ക്ക​മാ​യി. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മീ​റ്റി​ൽ 60 ക്ല​ബു​ക​ളി​ൽ​നി​ന്നാ​യി 1600ഒാ​ളം അ​ത്​​ല​റ്റു​ക​ൾ പ​െ​ങ്ക​ടു​ക്കും.

മീ​റ്റി​െൻറ ആ​ദ്യ​ദി​നം ആ​കെ​യു​ള്ള 127 ഇ​ന​ങ്ങ​ളി​ൽ 37 എ​ണ്ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പാ​ല​ക്കാ​ട്​ ഒ​ളി​മ്പി​ക്​ അ​ത്​​ല​റ്റി​ക്​ ക്ല​ബ്​ 51 പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പ​റ​ളി എ​ച്ച്.​എ​സ്.​എ​സ്​ അ​ത്​​ല​റ്റി​ക്​ ക്ല​ബ്​ 40 പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​തും മു​ണ്ടൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ അ​ത്​​ല​റ്റി​ക്​ ക്ല​ബ്, മാ​ത്തൂ​ർ സി.​എ​ഫ്.​ഡി സ്​​കൂ​ൾ ക്ല​ബ്​ എ​ന്നി​വ 33 പോ​യ​ൻ​റു​മാ​യി മൂ​ന്നാ​മ​തു​മു​ണ്ട്.

32 പോ​യ​ൻ​റു​മാ​യി ​ചി​റ്റൂ​ർ യ​ങ്​​​സ്​​റ്റേ​ഴ്​​സ്​ ക്ല​ബാ​ണ്​ നാ​ലാം സ്ഥാ​ന​ത്ത്. കോ​വി​ഡ്​ കാ​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം നാ​മ​മാ​ത്ര​മാ​യി ന​ട​ത്തി​യ മീ​റ്റി​ൽ ഇ​ത്ത​വ​ണ വ​ൻ​േ​താ​തി​ലു​ള്ള പ​ങ്കാ​ളി​ത്ത​മു​ണ്ട്. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​ധി​ക്യം കാ​ര​ണം രാ​ത്രി ഫ്ല​ഡ്​​ലൈ​റ്റി​ലും മ​ത്സ​രം തു​ട​ർ​ന്നു. പാ​ല​ക്കാ​ട്​ സ​ബ്​ ക​ല​ക്​​ട​ർ ബ​ൽ​പ്രീ​ത്​ സി​ങ്​​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

പാ​ല​ക്കാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡ​യ​റ​ക്​​ട​ർ ​േഡാ. ​എം.​എ​സ്. പ​ത്​​മ​നാ​ഭ​​ൻ മു​ഖ്യാ​ഥി​തി​യാ​യി. ഒ​ളി​മ്പ്യ​ൻ എം. ​ശ്രീ​ശ​ങ്ക​റി​നെ​യും പി​താ​വും പ​രി​ശീ​ല​ക​നു​മാ​യ എ​സ്. മു​ര​ളി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ജി​ല്ല അ​ത്​​ല​റ്റി​ക്​ അ​സോ​സി​യേ​ഷ​​ൻ പ്ര​സി​ഡ​ൻ​റ്​ സി. ​ഹ​രി​ദാ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും സി.​കെ. വാ​സു ന​ന്ദി​യും പ​റ​ഞ്ഞു. മീ​റ്റ്​ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ സ​മാ​പി​ക്കും. അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എം.​എ​ൽ.​എ സ​മ്മാ​ന​ദാ​നം ന​ട​ത്തും.

Tags:    
News Summary - Palakkad District Athletics Meet with large participation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.