കൊളംബോ: ഏകദിനത്തിലെ 30ാം സെഞ്ച്വറിയുമായി വിരാട് കോഹ്ലി മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി. ഇനി മുന്നിലുള്ളത് 49 സെഞ്ച്വറി നേടിയ സചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് മാത്രം. 375 മത്സരങ്ങളിൽ നിന്നാണ് പോണ്ടിങ് 30 ശതകം നേടിയതെങ്കിൽ കോഹ്ലിക്ക് ഇൗ നേട്ടത്തിലെത്താൻ 195 മത്സരം മാത്രം മതിയായി. 30ാം സെഞ്ച്വറിക്കൊപ്പം കലണ്ടർ വർഷത്തിൽ കോഹ്ലിയുടെ റൺവേട്ട 1000ത്തിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.