ഒാവൽ: പരിക്കേറ്റ ഓൾറൗണ്ടർ ക്രിസ് വോഗ്സിനു പകരം ഫാസ്റ്റ് ബൗളർ സ്റ്റീവൻ ഫിനിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെ നടന്ന മൽസരത്തിലാണ് വോഗ്സിനു പരിക്കേറ്റത്.
28കാരനായ സ്റ്റീവൻ ഫിൻ 69 മൽസരങ്ങളിൽ നിന്നായി 102 വിക്കറ്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് ലയൻസിനായി 3.54, 2.49 എന്നിങ്ങനെ ഭേദപ്പെട്ട പ്രകടനം ഫിൻ കാഴ്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.