ഫെ​ഡ​റേ​ഷ​ൻ ക​പ്പ്: ​ബം​ഗ​ളൂ​രു x ബ​ഗാ​ൻ ഫൈ​ന​ൽ

ക​ട്ട​ക്​​​: ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ ബം​ഗ​ളൂ​രു-​ബ​ഗാ​ൻ പേ​രാ​ട്ടം. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ​െഎ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ച്​​ ബം​ഗ​ളൂ​രു ഫൈ​ന​ലി​ൽ​ പ്ര​വേ​ശി​ച്ച​പ്പോ​ൾ കൊ​ൽ​ക്ക​ത്ത ഡ​ർ​ബി​യി​ൽ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ മോ​ഹ​ൻ ബ​ഗാ​ൻ ഫൈ​ന​ലി​ൽ​ ക​ട​ന്ന​ത്. ​​പെ​നാ​ൽ​റ്റി ഭാ​ഗ്യ​ത്തി​ലാ​ണ്​ ബം​ഗ​ളൂ​രു ​െഎ​സോ​ളി​നെ മ​റി​ക​ട​ന്ന​ത്. എ​ട്ടാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കാ​മ​റൂ​ൺ വാ​സ്​​റ്റ​ൺ ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ഞ്ചു​റി ടൈ​മി​ൽ ​െഎ​സോ​ൾ പെനാൽറ്റി പാഴാക്കി.
Tags:    
News Summary - Federation Cup: Bengaluru FC beat Aizawl FC to enter final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.