ന്യൂഡൽഹി: ഫിഫയുടെ പുതിയ റാങ്കിൽ ഇന്ത്യ മുന്നോട്ട്. 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 105െലത്തി. ഏഷ്യ കപ്പ് യോഗ്യത നേടിയ ഇന്ത്യ, അവസാന മത്സരത്തിൽ മകാവുവിനെ (4-1) തോൽപിച്ചതോടെയാണ് റാങ്ക് മെച്ചപ്പെടുത്താനായത്. 328 പോയൻറാണ് ഇന്ത്യക്ക്. പോയൻറ് പട്ടികയിൽ ജർമനി, (1631), ബ്രസീൽ (1619), പോർചുഗൽ (1446), അർജൻറീന (1445), ബെൽജിയം(1333) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.