ടോട്ടൻഹാമിനോട് തോറ്റ് ലിവർപൂൾ

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ഫേവറിറ്റുകളായ ലിവർപൂളും ടോട്ടൻഹാമും തമ്മിലുള്ള മത്സരത്തിൽ ​ക്ലോപ്പിനും സംഘത്തിനും ഞെട്ടിക്കുന്ന തോൽവി. ടോട്ടൻഹാമി​​െൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ 4-1നാണ്​​ ​ലിവർപൂൾ തോറ്റത്​. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ടോട്ടൻഹാമിനായി ഹാരി കെയ്​ൻ (4, 56), ഹോങ്​ മിൻ സൺ (12), ഡിലി അലി (45) എന്നിവർ ഗോൾ നേടിയപ്പോൾ ലിവർപൂളി​​െൻറ ആശ്വാസ ഗോൾ മുഹമ്മദ്​ സലാഹി​​െൻറ (24) ബൂട്ടിൽ നിന്നായിരുന്നു.
Tags:    
News Summary - liverpool vs Tottenham - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.