എഴുത്തുകുത്ത്

ശ്യാമിന് ആദരം

ശ്യാം ​അ​മ്പ​ത് പാ​ട്ടുവ​ർ​ഷ​ങ്ങ​ൾ (ലക്കം: 1395) സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ശ്യാ​മി​​ന്റെ സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​രനൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​യ വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്നതാ​യി. 1980ക​ളു​ടെ പ​കു​തി​യി​ൽ അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ സ്ക്രീ​നി​ൽ നി​ര​ന്ത​രം ക​ണ്ടു പ​രി​ച​യി​ച്ച പേ​രാ​ണ് ശ്യാം. ​എ​നി​ക്കാ​ണെ​ങ്കി​ൽ, വി​വാ​ഹ​ശേ​ഷം അ​മ്മ ഒ​പ്പം കൂ​ട്ടി​യ ഫി​ലി​പ്സ് റേ​ഡി​യോ​യി​ൽ ര​ഞ്ജി​നി​യി​ലും വി​വി​ധ്ഭാ​ര​തി​യി​ലും സി​ലോ​ണി​ൽനി​ന്നു​മൊ​ക്കെ വ​രു​ന്ന ഗാ​യ​ക​രെ, സം​ഗീ​ത​സം​വി​ധാ​യ​ക​രെ, ഗാ​ന​ര​ചയി​താ​ക്ക​ളെ ഒ​ക്കെ പ​രി​ച​യ​വു​മാ​യി​രു​ന്നു.

85-86 അ​ധ്യ​യ​ന വ​ർ​ഷം അ​ഞ്ചാം ക്ലാ​സി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്ന മ​ധ്യ​വേ​നല​വ​ധി​ക്കാ​ല​ത്തെ ഒ​രു ക്യാ​മ്പി​ൽ ​െവ​ച്ചാ​ണ് ആ​ദ്യ​മാ​യി പൊ​തു ഇ​ട​ത്തി​ൽനി​ന്ന് എ​നി​ക്ക് ഒ​രു സ​മ്മാ​നം കി​ട്ടു​ന്ന​ത്. ഇ​ൻ​സ്ട്രു​മെന്റ് ബോ​ക്സ്! ‘അ​നു​ബ​ന്ധം’ എ​ന്ന സി​നി​മ​യി​ലെ “ക​ണ്ണാ​ന്ത​ളി​യും കാ​ട്ടു​കു​റി​ഞ്ഞി​യും’’ എ​ന്ന പാ​ട്ട് സ്വ​ന്തം ശൈ​ലി​യി​ൽ പാ​ടി​യ​തി​നാ​ണ് പു​ര​സ്കൃ​ത​നാ​യ​ത്. അ​മ്മ​യു​ടെ ശ​ക്ത​മാ​യ സ്വാ​ധീ​നമു​ള്ള​തു​കൊ​ണ്ട് ഗാ​യ​ക​രെ മാ​ത്ര​മ​ല്ല പാ​ട്ടി​ന്റെ ശി​ൽപിക​ളെ​യും എ​നി​ക്ക് അ​റി​യാം.

ശ്യാ​മി​ന്റെ പ്ര​ധാ​ന​പ്പെ​ട്ട പ​ല ഗാ​ന​ങ്ങ​ളും അ​മ്മ​ക്കും പ്രി​യ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. പ്രി​യ​പ്പെ​ട്ട സം​ഗീ​ത സം​വി​ധാ​യ​ക​നെ ഓ​ർ​മി​പ്പി​ച്ച​തി​ന്, അ​മ്മ​യെ ഓ​ർ​മി​പ്പി​ച്ച​തി​ന്, ആ​ദ്യ​മാ​യി കി​ട്ടി​യ സ​മ്മാ​ന​ത്തെ ഓ​ർ​മി​പ്പി​ച്ച​തി​ന് ര​വി മേ​നോ​ന് നന്ദി. ‘ഒ​രു സി.​ബി.​ഐ. ഡ​യ​റി​ക്കു​റി​പ്പി’ലെ ​പ്ര​ശ​സ്ത​മാ​യ തീം ​മ്യൂ​സി​ക്കി​നെ​പ്പ​റ്റി എ​ടു​ത്ത് എ​ഴു​തി​യ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ സി​നി​മ ‘ഇ​രു​പ​താം നൂ​റ്റാ​ണ്ടി’ലെ ​പ്രേ​ക്ഷ​ക​നി​ൽ ആ​വേ​ശം കൊ​ളു​ത്തു​ന്ന, കാ​ലാ​തി​വ​ർ​ത്തി​യാ​യ സാ​ഗ​ർ എ​ലി​യാ​സ് ജാ​ക്കി എ​ന്ന അ​ധോ​ലോ​ക​ നാ​യ​ക​ന്റെ അ​മാ​നു​ഷി​ക വി​ജ​യ​ങ്ങ​ൾ​ക്ക് പ​ക്ക​മേ​ള​മൊ​രു​ക്കു​ന്ന തീം ​മ്യൂ​സി​ക് സൃ​ഷ്ടി​ച്ച​തും ശ്യാ​മാ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ത് രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ​ത് (സി.​ബി.​ഐ ടീ​മി​ന്റെ പ​ട​മാ​ണ​ത്, കെ. ​മ​ധു, എ​സ്.എ​ൻ. സ്വാ​മി) അ​ന്ന​ത് തിയ​റ്റ​റി​ൽ ക​ണ്ട് ആ​ന​ന്ദി​ക്കു​ക​യും ആ​വേ​ശ​ഭ​രി​ത​നാ​വു​ക​യുംചെ​യ്ത ‘കു​ട്ടി​’ക്ക് സ​ങ്ക​ട​മാ​യി. സ​മ​യം ക​ണ്ടെ​ത്തി സ്പോ​ട്ടി​ഫൈ​യി​ലോ യൂട്യൂ​ബി​ലോ “ഇ​തി​ലേ ഏ​ക​നാ​യ് അ​ല​യും ഗാ​യ​കാ’’ (ഒ​റ്റ​പ്പെ​ട്ട​വ​ർ) കേ​ട്ട് ല​യി​ച്ചി​രി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളെ​യും പൂ​വ​ച്ച​ൽ ഖാ​ദ​റി​നെ​യും ഓ​ർ​ക്കു​ന്നു.നേ​ര​മ​റി​ഞ്ഞ് പെ​രു​മാ​റി​യ ആ​ഴ്ച​പ്പ​തി​പ്പി​ന്റെ​യും ലേ​ഖ​ക​ന്റെ​യും ഔ​ചി​ത്യ​ത്തി​ന് സ​ലാം.

അ​ജി​ത് എം. ​പ​ച്ച​നാ​ട​ൻ

‘ഈഗിൾ ജെന്നി’ ത്രില്ലർ

ഉ​ശി​ര​നൊ​രു നോ​വ​ലെ​റ്റാ​ണ് മ​ജീ​ദ് സെ​യ്ദ് എ​ഴു​തി​യ ‘ഈ​ഗി​ൾ ജെ​ന്നി’യെ​ന്ന് അ​തി​ന്റെ തു​ട​ക്കംത​ന്നെ പ​റ​ഞ്ഞുത​രു​ന്നു (ല​ക്കം: 1394). ഹൈ​റേ​ഞ്ച് താ​പ്പാ​ന​ക​ളും ബ​ദ്ധ​ശ​ത്രു​ക്ക​ളു​മാ​യ ആ​മോ​സും മോ​ഴ ത​മ്പാ​നും ഈ​ഗി​ൾ ജെ​ന്നി​യെ​ന്ന അ​പ്സ​ര സു​ന്ദ​രി​യാ​യ കാ​ബ​റെ ന​ർ​ത്ത​കി​യെ​ത്തേ​ടി കൊ​ച്ചി​യി​ലെ അം​ബാ​ല റെസി​ഡ​ൻ​സി​യി​ലെ ചി​ല്ലു​ബാ​റി​ൽ പ്ര​വേ​ശി​ച്ച്, നൃ​ത്തം ക​ൺ​കു​ളി​ർ​ക്കേ ആ​സ്വ​ദി​ക്കാ​ൻ നടത്തുന്ന പെ​ടാ​പ്പാ​ടു​ക​ൾ വാ​യ​ന​ക്കാ​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്നു. അ​ടി, ഇ​ടി, വെ​ട്ട്, കു​ത്ത്, വെ​ടി, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, തെ​റി... അ​ങ്ങ​നെ​യെ​ല്ലാ വെ​ടി​ക്കോ​പ്പു​ക​ളും ഇ​തി​നി​ട​യി​ല്‍ പൊ​ട്ടി​ച്ചി​ത​റു​ന്നു​ണ്ട്. എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ, മ​ടു​പ്പി​ക്കാ​ത്ത എ​ഴു​ത്തുശൈ​ലി, പു​തു​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശം, ച​ല​ച്ചി​ത്ര​മാ​ക്കി​യാ​ല്‍ ഉ​റ​പ്പാ​യും ബോ​ക്സ്ഓ​ഫി​സ്‌ ഹി​റ്റാ​കു​ന്ന പ്ര​മേ​യം.

ഇ​താ​ണ് വാ​യ​ന​യു​ടെ പു​തി​യ മേ​ച്ചി​ൽ​പ്പു​റം. തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. ഇ​നി എ​ന്തൊ​ക്കെ കാ​ണാ​നും കേ​ൾ​ക്കാ​നും കി​ട​ക്കു​ന്നു എ​ന്നാ​ലോ​ചി​ക്കു​മ്പോ​ൾ ഹൃ​ദ​യ​ത്തി​ലൊ​രു പെ​രു​മ്പ​റ മു​ഴ​ക്കം. ഇ​രു​ട്ടി​ന്റെ മ​റു​ക​ര​യി​ൽ വീ​ണു​റ​ങ്ങി​പ്പോ​യ സൂ​ര്യ​ൻ ഉ​ണ​ർ​ന്നെ​ണീ​ക്കാ​നി​നി വെ​റും ഏ​ഴ് ദി​വ​സ​മ​ല്ലേ​യു​ള്ളൂ എ​ന്ന ചി​ന്ത​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് ഞാ​ൻ.

സ​ണ്ണി ജോ​സ​ഫ്, മാ​ള

വി​ങ്ങ​ലാ​യി അ​വ​ശേ​ഷി​ക്കു​ന്ന ‘മേ​ക്കാ​ച്ചി​ൽ’

ട്രൈ​ബി പു​തു​വ​യ​ലി​ന്റെ ‘മേ​ക്കാ​ച്ചി​ൽ’ (ല​ക്കം: 1392) ത​ന്ന വാ​യ​നാ​നു​ഭ​വ​ത്തി​നു ന​ന്ദി. ആ ​ചു​ക്കു​കാ​പ്പി​യും പൊ​ടി​യ​രി​ക്ക​ഞ്ഞി​യും ക​റു​ത്ത കു​ഴി​ക​ളു​ള്ള പ​പ്പ​ട​വും തേ​നൊ​ഴി​ച്ച ക​ട്ട​നും റ​സ്കും അ​മ്മ​യു​ടെ ചു​രു​ട്ടി​പ്പി​ടി​ച്ച കൈ​യി​ലെ ഏ​ലാ​ദി മി​ഠാ​യി​യും, ഇ​നി ​നി​വ​രാ​ത്ത ആ ​കാ​ല​ത്തി​ന്റെ ഓ​ർ​മ, മ​ന​സ്സി​ന്റെ വി​ങ്ങ​ലാ​യി അ​വ​ശേ​ഷി​ക്കു​ന്നു. അ​മ്മ​യു​ടെ ത​ലോ​ട​ലി​ൽ ഏ​തു മേ​ക്കാ​ച്ചി​ലാ​ണ് ഓ​ടി​യ​ക​ലാ​ത്ത​ത്! ഐ.​സി.​യു​വി​ലെ (അ​ങ്ങ​നെ​യൊ​ന്നു​ണ്ടാ​കാ​തി​രി​ക്ക​ട്ടെ) മ​ര​വി​പ്പി​ക്കു​ന്ന ത​ണു​പ്പി​ൽ, അ​മ്മ​യു​ടെ ത​ലോ​ട​ലി​ന്റെ വി​ങ്ങു​ന്ന ഓ​ർ​മ​ക​ൾ തു​ണ​യാ​കും. ലോ​ക​ത്തി​ന്റെ എ​ല്ലാ അ​മ്മ​മാ​ർ​ക്കും വാ​ഴ്വ്.

ശാ​ന്താ ജോ​ൺ, പാ​പ്പ​നം​കോ​ട്

ആർട്ടിസ്റ്റ് ​േഗാപാലൻ എന്ന അതുല്യ കലാകാരൻ

ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​നെ​ക്കു​റി​ച്ച് മാ​ധ്യ​മം ആഴ്​ചപ്പതിപ്പിൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന, ബൈ​ജു ച​ന്ദ്ര​ൻ ത​യാ​റാ​ക്കി​യ രേ​ഖാ​ചി​ത്രം/​ ജീ​വി​ത​മെ​ഴു​ത്ത് ഏ​റെ ഇ​ഷ്ട​ത്തോ​ടെ​യാ​ണ് വാ​യി​ക്കു​ന്ന​ത്. പ​ണ്ടേ മു​ത​ൽ, വാ​രി​ക​ക​ളും മാ​സി​ക​ക​ളും മ​റി​ച്ചുനോ​ക്കു​മ്പോ​ൾ ആ​ദ്യം ശ്ര​ദ്ധി​ക്കു​ക അ​തി​ലെ ചി​ത്രീ​ക​ര​ണ​ങ്ങ​ളാ​ണ്. അ​ങ്ങ​നെ, എ.എ​സ്. നാ​യ​രും ആ​ർ​ട്ടി​സ്റ്റ് ന​മ്പൂ​തി​രി​യും ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​നും എം.വി. ദേ​വ​നു​മെ​ല്ലാം എ​ന്റെ ഹൃ​ദ​യ​ത്തി​ൽ ക​യ​റി​ക്കൂ​ടി.

കു​ട്ടി​ക്കാ​ല​ത്ത്, വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ ദി​ന​പ​ത്ര​ങ്ങ​ളു​ടെ അ​വ​സാ​ന പേ​ജാ​ണ് ആ​ദ്യം നോ​ക്കു​ക. സി​നി​മാ പ​ര​സ്യ​ങ്ങ​ൾ ആ ​പേ​ജി​ലാ​ണു​ണ്ടാ​വു​ക. അ​തി​ൽ എ​സ്.എ. ​നാ​യ​ർ, ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ൻ, എ​സ്.​എ. സ​ലാം ഇ​വ​രി​ൽ ആ​രെ​ങ്കി​ലും ത​യാ​റാ​ക്കി​യ പ​ര​സ്യ​ങ്ങ​ളി​ൽ, സി​നി​മ​ാ താ​ര​ങ്ങ​ളു​ടെ അ​വ​ർ വ​ര​ച്ച രേ​ഖാ​ചി​ത്ര​ങ്ങ​ളു​ണ്ടാ​കും. കൂടു​ത​ൽ ഇ​ഷ്ടം ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളോ​ടാ​യി​രു​ന്നു. ‘നി​ഴ​ലാ​ട്ടം’ എ​ന്ന സി​നി​മ​യു​ടെ പ​ര​സ്യ​ങ്ങ​ൾ ഇ​ന്നും മാ​യാ​തെ മ​ന​സ്സി​ലു​ണ്ട്. പ്രേം​ന​സീ​റി​നെ വ​ലി​യ കു​ത്തു​ക​ൾകൊ​ണ്ട് വ​ര​ച്ച​ത്. ഷീ​ല​യെ വ​ര​ച്ച​ത്, എം.​ടിയെ വ​ര​ച്ച​ത്, ‘തു​ലാ​ഭാ​ര’ത്തി​ന്റെ പ​ര​സ്യ​ത്തി​ൽ പ്രേം​ന​സീ​റി​നെ​യും ശാ​ര​ദ​യെ​യും വ​ര​ച്ച​ത്, ‘എ​ങ്ക​ൾ ത​ങ്കം’ എ​ന്ന സി​നി​മ​യു​ടെ പ​ര​സ്യ​ത്തി​ൽ എം.​ജി.​ആ​റി​നെ വ​ര​ച്ച​ത്. ‘ന​ദി’​യി​ൽ മ​ധു​വി​നെ വ​ര​ച്ച​ത്.

‘ശ്രീ​ ഗു​രു​വാ​യൂ​ര​പ്പ​ൻ’, ‘ബ​ല്ലാ​ത്ത പ​ഹ​യ​ൻ’, ‘പ്രൊ​ഫ​സ​ർ’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്ര​ങ്ങ​ൾ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തെ​ല്ലാം നോ​ക്കി​യാ​ണ് ഞാ​ൻ ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ പ​ഠി​ക്കു​ന്ന​ത്.

‘ജ​ന​യു​ഗം’ വാ​രി​ക​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണംത​ന്നെ ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. എ​ത്ര ഭം​ഗി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം സ്ത്രീ​ക​ളെ വ​ര​ച്ച​ത്. അ​ംബാ​സ​ഡ​ർ കാ​റും ഫി​യ​റ്റ് കാ​റും ഇ​ത്ര ഭം​ഗി​യാ​യി വ​ര​ക്കാൻ മ​റ്റൊ​രു ചി​ത്ര​കാ​ര​നും ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ‘ജ​ന​യു​ഗം’ വാ​രി​ക​യും ‘ബാ​ല​യു​ഗ​’വും വാ​ങ്ങി​യി​രു​ന്ന​തുത​ന്നെ ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ൻ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ കാ​ണാ​നാ​യി​രു​ന്നു! അ​ദ്ദേ​ഹം വ​ര​ച്ച നൂ​റു​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്റെ അ​പ​സ​ർ​പ്പ​ക നോ​വ​ലു​ക​ൾ സ്ഥി​ര​മാ​യി ‘ജ​ന​യു​ഗം’ വാ​രി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പു​ഷ്പ​നാ​ഥി​ന്റെ നോ​വ​ൽ മ​റ്റു വ​ാരി​ക​ക​ളി​ലും ഒ​രേസ​മ​യം വ​ന്നു​കൊ​ണ്ടി​രു​ന്നു. പ​ക്ഷേ, ഡി​റ്റ​ക്ടിവ് പു​ഷ്പ​രാ​ജി​നെ​യും ഡി​റ്റ​ക്ടിവ് മാ​ർ​ക്സി​നെ​യും ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ൻ വ​ര​ച്ചപോ​ലെ മ​റ്റാ​രും വ​ര​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹം വ​ര​ച്ച രൂ​പം മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി മ​റ്റു വാ​രി​ക​ക​ളി​ലെ പു​ഷ്പ​രാ​ജി​നെ​യും മാ​ർ​ക്സി​നെ​യും എ​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഏ​തോ ഒ​രു വ​ർ​ഷ​ത്തെ ‘ജ​ന​യു​ഗം’ ഓ​ണം വി​ശേ​ഷാ​ൽപ്ര​തി​യി​ൽ ഇ​ല​സ്ട്രേ​ഷ​ൻ എ​ന്നി​ട​ത്ത് കാ​ണി​ച്ചി​രു​ന്ന​ത് ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ൻ എ​ന്നാ​യി​രു​ന്നി​ല്ല, അ​ദ്ദേ​ഹ​ത്തി​ന്റെ സി​ഗ്നേ​ച്ച​ർ ​ആ​യി​രു​ന്നു. ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ന് ‘ജ​ന​യു​ഗം’ (കാ​മ്പി​ശ്ശേ​രി) ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി​രു​ന്നു അ​ത്. ബം​ഗാ​ളി നോ​വ​ലു​ക​ൾ​ക്ക് അ​ദ്ദേ​ഹം വ​ര​ച്ച ചി​ത്ര​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു.

ആ​ർ​ട്ടി​സ്റ്റ് ഗോ​പാ​ല​ന്റെ ആ​രാ​ധ​ക​നാ​യ എ​നി​ക്ക് ഈ​യി​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ പോ​കാ​നും ദീ​ർ​ഘ​നേ​രം സം​സാ​രി​ക്കാ​നും ഭാ​ഗ്യ​മു​ണ്ടാ​യി. ഞാ​ൻ വ​ര​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ രേ​ഖാ​ചി​ത്രം സ​മ്മാ​നി​ക്കാ​നു​മാ​യി.

ഇ.​ജി. വ​സ​ന്ത​ൻ, സ്വ​ര​ല​യം മ​തി​ല​കം

‘ഹി​സ് സ്റ്റോ​റി സി​റ്റി’ രാ​ഷ്ട്രീ​യ വി​ശാ​ലാ​ർ​ഥങ്ങ​ളു​ടെ കാ​വ്യം

ക​വി ഒ​രാ​ശ​യ​ത്തെ വി​വ​ക്ഷി​ക്കു​മ്പോ​ൾ വാ​യ​ന​ക്കാ​ര​ന് അ​നു​ഭ​വ​പ്പെ​ടു​ന്ന അ​തി​ന്റെ അ​ർ​ഥ​ത​ല​ങ്ങ​ളാ​ണ് ആ ​ക​വി​ത​യു​ടെ സൗ​ന്ദ​ര്യനി​ർ​ണ​യം. ‘ഹി​സ് സ്റ്റോ​റി സി​റ്റി’ (ലക്കം: 1395) ശൈ​ല​ൻ എ​ഴു​തി​യ ക​വി​ത​യാ​ണ്. യാ​ത്ര​യു​ടെ ഭ്രാ​ന്ത​നി​ൽനി​ന്ന് ഇ​ട​ക്ക് കി​ട്ടു​ന്ന രാ​ജ്യ​ത്തി​ന്റെ സ​മ​കാ​ല രാ​ഷ്ട്രീ​യ വി​ശാ​ലാ​ർ​ഥ​ങ്ങ​ളു​ടെ കാ​വ്യം. മാ​റ്റു​ന്ന​ത് പേ​രു​ക​ളാ​വാം. തു​ട​ച്ചു​നീ​ക്കു​ന്ന​ത് ഒ​രു സം​സ്കാ​ര​ത്തെ​യു​മാ​വാം. പ​ക്ഷേ കു​ടി​യി​റ​ങ്ങാ​ത്ത ഇ​ത്ത​രം എ​ഴു​ത്തു​കാ​രു​ടെ ചി​ന്ത​ക​ളി​ൽ അ​വ വേ​വു​ന്നു​ണ്ട്. ച​രി​ത്ര​ത്തെ പേ​രു​മാ​റ്റി സ്ഥാ​പി​ക്കു​ന്ന​വ​ർ, അ​വ​രെ ‘വി​ഡ്ഢി​ക​ൾ’ എ​ന്നുത​ന്നെ വി​ളി​ക്കാം.ക​വിയേ, ആ​ശം​സ​ക​ൾ.

അ​ബ്ദു​ൽ വാ​ഹി​ദ് ത​വ​ളേ​ങ്ങ​ൽ, അ​ങ്ങാ​ടി​പ്പു​റം

വി​വേ​കാ​ന​ന്ദ ദ​ർ​ശ​ന​ത്തി​ലെ വി​മ​ർ​ശ​നം അ​നി​വാ​ര്യ​മോ?

‘ഹി​ന്ദു ഫാ​ഷി​സ​വും വി​വേ​കാ​ന​ന്ദ​നും ത​മ്മി​ൽ എ​ന്ത്?’ ജെ. ​ര​ഘു എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന് പ്ര​തി​ക​ര​ണ​മെ​ന്നോ​ണം രാ​ജ​ൻ ബാ​ലു​ശ്ശേ​രി​യും ഡോ.​ എ.​കെ.​ വാ​സു​വും എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ൾ വാ​യി​ച്ചു (ല​ക്കം: 1394). വി​വേ​കാ​ന​ന്ദ​നെ വീ​ണ്ടും വാ​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി എ​ന്ന​തി​ലു​പ​രി എ​ന്തി​നാ​ണ് വി​വേ​കാ​ന​ന്ദ​നെ വ​ർ​ഷ​ങ്ങ​ൾ ഇ​ത്ര​യേ​റെ ക​ഴി​ഞ്ഞ​പ്പോ​ൾ വി​വാ​ദ​ങ്ങ​ളി​ലേ​ക്കോ വി​മ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കോ ത​ള്ളി​വി​ടു​ന്ന​തെ​ന്ന ചി​ന്ത​യാ​ണു​ണ്ടാ​യ​ത്. എ​ന്തുകൊ​ണ്ട് ഹി​ന്ദു​ത്വ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ വി​വേ​കാ​ന​ന്ദനെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്നു​വെ​ന്ന് ജെ. ​ര​ഘു ഏ​റക്കു​റെ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. വി​വേ​കാ​ന​ന്ദ​ന്റെ ഷികാ​ഗോ സ​ർ​വമ​ത സ​മ്മേ​ള​ന​ത്തെ ചുറ്റിപ്പറ്റിയാണ് ജെ. ​ര​ഘു​വി​ന്റെ ലേ​ഖ​ന​ത്തി​ലും ബാ​ലു​ശ്ശേ​രി​യു​ടെ പ്ര​തി​ക​ര​ണ ലേ​ഖ​ന​ത്തി​ലു​മൊ​ക്കെ ച​ർ​ച്ച ചൂ​ടു​പി​ടി​ക്കു​ന്ന​ത്. ഷികാ​ഗോ സ​ർ​വമ​ത സ​മ്മേ​ള​ന​ത്തി​ൽ വി​വേ​കാ​ന​ന്ദ​ൻ സ​ർ​വ​മ​ത​സാ​രി​യാ​യി സം​സാ​രി​ച്ചു​വെ​ന്ന​തും ‘ബോ​സ്റ്റ​റ്റ​ൺ’, ‘ക്രി​റ്റി​ക്ക്’, ‘ന്യൂ​യോ​ർ​ക് ഹെ​റാ​ൾ​ഡ്’ തു​ട​ങ്ങി​യ പ​ത്ര​ങ്ങ​ളൊ​ക്കെ വി​വേ​കാ​ന​ന്ദ​ന്റെ പ്ര​സം​ഗ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി എ​ഴു​തി​യെ​ന്ന​തു​മൊ​ക്കെ ച​രി​ത്രം.

ഒ​രു മ​തത്തിന് അപ്രമാദിത്വമുള്ള അ​മേ​രി​ക്ക​യി​ൽ വി​വേ​കാ​ന​ന്ദ​ൻ സ​ർ​വ​മ​ത​സാ​രി​യാ​യി സം​സാ​രി​ച്ചി​ട്ട് ഇ​ന്നു​വ​രെ അ​മേ​രി​ക്ക​യു​ടെ മ​താ​ധി​പ​ത്യ ചി​ന്താ​ഗ​തി​ക്ക് എ​ന്ത് മാ​റ്റ​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്? വി​വേ​കാ​ന​ന്ദ​നെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ന​വ ഫാ​ഷി​സ്റ്റു​ക​ൾ​ക്ക് മ​റ്റു മ​ത​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​കൊ​ള്ളാ​ൻ പ​രു​വ​ത്തി​ൽ എ​ന്തു മാ​റ്റ​മാ​ണ് വ​ന്നി​ട്ടു​ള്ള​ത്? വ​സു​ധൈ​വ കു​ടും​ബ​കം, ലോ​ക​മേ ത​റ​വാ​ട് എ​ന്നൊ​ക്കെ​യു​ള്ള​ത് ഇ​ത്ത​ര​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ‘ഏ​ട്ടി​ലെ പ​ശു’ എ​ന്ന് ആ​രെ​ങ്കി​ലും ചി​ന്തി​ച്ചാ​ൽ അ​വ​രെ കു​റ്റം പ​റ​യാ​ൻ പ​റ്റു​മോ?

ജെ. ​ര​ഘു എ​ഴു​തി​യ​തി​നെ രാ​ജ​ൻ ബാ​ലു​ശ്ശേ​രി പോ​സി​റ്റി​വാ​യി​ വി​വ​ക്ഷി​ച്ചാ​ണ് പ്ര​തി​ക​ര​ണ ലേ​ഖ​ന​മെ​ഴു​തി​യ​തെ​ങ്കി​ൽ ര​ണ്ടുപേ​രും പ​റ​യു​ന്ന​തി​ൽ എ​ന്താ​ണ് വ്യത്യാ​സം? ലേ​ഖ​ന​ത്തി​ന്റെ അ​വ​സാ​ന ഭാ​ഗം ശ്ര​ദ്ധി​ക്കു​ക, ‘‘അ​ദ്ദേ​ഹ​ത്തി​ന്റെ (വി​വേ​കാ​ന​ന്ദ​ൻ) ചി​ല ഒ​റ്റ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​ത്രം ഉ​ദ്ധ​രി​ച്ചുകൊ​ണ്ട് വെ​റു​മൊ​രു സ​ങ്കു​ചി​ത ഹി​ന്ദുവാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​വി​ട​ത്തെ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ അ​ശ്രാ​ന്തം പ​രി​ശ്ര​മി​ച്ചുകൊ​ണ്ടി​രിക്കുന്നു എ​ന്നു മാ​ത്ര​മ​ല്ല അ​ത്ത​രം പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ആ​ക്കംകൂ​ട്ടു​ന്ന രീ​തി​യി​ൽ വി​വേ​കാ​ന​ന്ദ​നെ ഹി​ന്ദു സം​ഘ​ട​ന​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മ​റ്റ് ഇ​ത​ര മ​തചി​ന്ത​ക​ന്മാ​രി​ൽനി​ന്നും ഉ​ണ്ടാ​യിക്കൊണ്ടി​രി​ക്കു​ന്നു എ​ന്നു​ള്ള​തും ദുഃ​ഖ​ക​ര​മാ​ണ്...’’

വി​വേ​കാ​ന​ന്ദ​നെ സ​ങ്കു​ചി​ത ഹി​ന്ദുവാ​ദി​യായി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട് എ​ന്ന് ഈ ​ലേ​ഖ​ക​ൻ സ​മ്മ​തി​ക്കു​ന്നു​ണ്ട്. ഇ​ത് ത​ന്നെ​യ​ല്ലേ മ​റ്റൊ​രു രൂ​പ​ത്തി​ലാ​ണെ​ങ്കി​ലും ജെ. ​ര​ഘു​വും പ​റ​യുന്ന​ത്. വി​വേ​കാ​ന​ന്ദ​നെ ഹി​ന്ദു സം​ഘ​ട​ന​ക​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ മ​റ്റു ഇ​ത​ര മ​ത​ചി​ന്ത​ക​ന്മാ​രി​ൽ നി​ന്നു​ണ്ടാ​യിക്കൊണ്ടി​രി​ക്കു​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ൾ അ​വ​ർ ആ​രൊ​ക്കെ എ​ന്നു പ​റ​യേ​ണ്ട​തു​ണ്ട്.

ചി​ല ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളോ അ​തി​ൽത​ന്നെ ഫാ​ഷി​സ്റ്റ് സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളോ വി​വേ​കാ​ന​ന്ദ​നെ ത​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ക്കി വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന​ല്ലാ​തെ മ​റ്റൊ​രു മ​ത​ചി​ന്ത​ക​രും വി​വേ​കാ​ന​ന്ദ ദ​ർ​ശ​ന​ങ്ങ​ളെ വ​ള​ച്ചൊ​ടി​ക്കാ​നോ പ​ടി​ക്ക് പു​റ​ത്തു നി​ർത്താ​നോ നാ​ളി​തു വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ് ​സ​ത്യം. അ​തു​കൊ​ണ്ട് ത​ന്നെ​യാ​യി​രി​ക്കു​മ​ല്ലോ അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ൻ ന​വോ​ത്ഥാ​ന​ത്തി​ന്റെ​യും ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തിന്റെ​യും അം​ബാ​സഡ​റാ​യി ച​രി​ത്ര​ത്തി​ൽ സ്ഥാ​നംപി​ടി​ച്ച​തും. അ​തു​കൊ​ണ്ടു ത​ന്നെ വി​വേ​കാ​ന​ന്ദ​ൻ കാ​ല​യ​വ​നി​ക​ക്കുള്ളി​ൽ മ​റ​ഞ്ഞ് കാ​ലം ഇ​ത്ര​യേ​റെ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹത്തി​ന്റെ ആ​ശ​യ​ങ്ങ​ളി​ലും ആ​ദ​ർ​ശ​ങ്ങ​ളി​ലും വ്യാ​ഖ്യാ​ന​ങ്ങ​ൾ ച​മ​ച്ച് വി​വാ​ദ​ങ്ങ​ളു​ടെ ത​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ലെ സാ​ംഗ​ത്യം എ​ന്താ​ണ്?

ദി​ലീ​പ് വി.​ മു​ഹ​മ്മ​ദ്, മൂവാ​റ്റു​പു​ഴ

Tags:    
News Summary - weekly ezhuthukuth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.