ജനീവ: മ്യാന്മറിൽ സ്വതന്ത്രമായ പരിശോധനക്ക് അവസരം നൽകണമെന്ന െഎക്യരാഷ്ട്രസഭ വസ്തുതാന്വേഷണ സംഘത്തിെൻറ ആവശ്യം മ്യാന്മർ നിരാകരിച്ചു. കാര്യങ്ങൾ നേരിൽകണ്ട് ബോധ്യപ്പെടേണ്ടതുണ്ടെന്ന് അന്വേഷണസംഘത്തിെൻറ മേധാവി മർസൂക്കി ദാരുസ്മാൻ പറഞ്ഞു. സൂചി നടത്തിയ പാർലമെൻറ് പ്രസംഗത്തിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് രാജ്യത്ത് അന്വേഷണം നടത്താമെന്ന് വാഗ്ദാനം ചെയ്തെങ്കിലും തൊട്ടുപിന്നാലെ യു.എന്നിലെ മ്യാന്മർ സ്ഥാനപതി ഹിടിൻ ലിൻ അത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.