ഗൗ​രി ല​േ​ങ്ക​ഷി​നും സു​ദീ​പ്​ ബൗ​മി​കി​നും യു.​എ​സി​ൽ ആ​ദ​രം

വാ​ഷി​ങ്​​ട​ൺ: ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഗൗ​രി ല​​േ​ങ്ക​ഷി​നും സു​ദീ​പ്​ ദ​ത്ത ബൗ​മി​കി​നും അ​മേ​രി​ക്ക​യി​ൽ ആ​ദ​രം. പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ ര​ക്​​ത​സാ​ക്ഷി​ക​ളെ​ന്ന നി​ല​യി​ൽ ഇ​വ​രു​ടെ പേ​രു​ക​ൾ വാ​ഷി​ങ്​​ട​ണി​ലെ ‘ന്യൂ​സി​യം’ ജേ​ണ​ലി​സ്​​റ്റ്​ മെ​മ്മോ​റി​യ​ലി​ൽ രേഖപ്പെടുത്തി. 2017ൽ ​ലോ​ക​ത്താ​ക​മാ​നം കൊ​ല്ല​പ്പെ​ട്ട 18 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പ​മാ​ണ്​ ഇ​വ​രു​ടെ പേ​രു​ക​ളും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്.

പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന മ്യൂ​സി​യ​മാ​ണ്​ ‘ന്യൂ​സി​യം’. ഇ​വ​ർ ലോ​ക​ത്താ​ക​മാ​നം എ​ല്ലാ വ​ർ​ഷ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ ഗൗ​രി ല​േ​ങ്ക​ഷ്​ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​ക്ക്​ സ​മീ​പം കൊ​ല്ല​പ്പെ​ട്ട​ത്. ന​വം​ബ​ർ 21നാ​ണ്​ ത്രി​പു​ര​യി​ൽ സു​ദീ​പ്​ ദ​ത്ത ബൗ​മി​ക്​ കൊ​ല്ല​പ്പെ​ട്ട​ത്.

Tags:    
News Summary - gouri lankesh-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.