യു.​എ​ൻ പ​രി​ഷ്​​ക​ര​ണം അ​നി​വാ​ര്യ​മെ​ന്ന്​ ഇ​ന്ത്യ

ന്യൂ​യോ​ർ​ക്ക്​: യു.​എ​ൻ ര​ക്ഷാ​സ​മി​തി​യെ വി​പു​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ ഉൗ​ന്ന​ൽ ന​ൽ​കി ഇ​ന്ത്യ. ഇ​പ്പോ​ഴ​ത്തെ ഘ​ട​ന ഭൂ​ത​കാ​ല​ത്തി​ൽ ഒ​രു പി​ടി രാ​ജ്യ​ങ്ങ​ൾ ചേ​ർ​ന്ന്​ രൂ​പം ന​ൽ​കി​യ​താ​ണെ​ന്നും അ​തി​​െൻറ നി​യ​മ​സാ​ധു​ത​യും ഫ​ല​പ്രാ​പ്​​തി​യും തി​രി​ച്ചു​ പി​ടി​ക്ക​ണ​മെ​ങ്കി​ൽ ഇൗ ​ഘ​ട​ന​യു​ടെ അ​ടി​സ്​​ഥാ​നം ത​ന്നെ പ​രി​ഷ്​​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും യു.​എ​ന്നി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​ര ദൗ​ത്യ​സം​ഘ​ത്തി​​െൻറ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യ യെ​ദ്​​ലാ ഉ​മ ശ​ങ്ക​ർ പ​റ​ഞ്ഞു. യു.​എ​ൻ ര​ക്ഷാ​സ​മി​തി വി​പു​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​മ്മ​ർ​ദ​വു​മാ​യി ഇ​ന്ത്യ​ക്ക്​ പു​റ​മെ ബ്ര​സീ​ൽ, ജ​ർ​മ​നി, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും മു​ന്നി​ലു​ണ്ട്. 
Tags:    
News Summary - UN Reshuffle is Immediate says India -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.