യുവാൻ ഇനി ലോക കറൻസി പട്ടികയിൽ

ബെയ്ജിങ്: ചൈനീസ് നാണയം യുവാനെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അന്താരാഷ്ട്ര വിനിമയ നാണയമായി അംഗീകരിച്ചു. ചൈന ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തികശക്തിയായി വളർന്ന സാഹചര്യത്തിലാണ് യുവാനെ അംഗീകരിച്ചത്. ഇതോടെ യു.എസ്, ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ നാണയമായ ഡോളർ, യൂറോ, പൗണ്ട്, യെൻ കറൻസികൾക്കൊപ്പം അന്താരാഷ്ട്ര വിനിമയോപാധിയായി യുവാനും മാറി. ഇത് ചൈനയുടെ സാമ്പത്തികക്കുതിപ്പിനും പരിഷ്കരണങ്ങൾക്കും ഈർജമാകും
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.