ഇസ്ലാമാബാദ്: ചൗധരി പഞ്ചസാര ഫാക്ടറി അഴിമതി കേസിൽ അറസ്റ്റിലായ പാകിസ്താൻ മുസ്ലിംലീഗ്- നവാസ് നേതാവ് മർയം നവാസിന് ജാമ്യം. ലാഹോർ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു കോടി പാക് രൂപ മൂല്യമുള്ള രണ്ട് ഇൗടിലാണ് ജാമ്യം. ഇവരുെട പാസ്പോർട്ടും തടഞ്ഞുവെച്ചിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവാസ് ശരീഫിനെ നേരത്തെ വിട്ടയച്ചിരുന്നു. അദ്ദേഹത്തിനെതിരായ കേസിലെ വിധിയും നീട്ടിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.