ബർലിൻ: രണ്ടാം ലോകയുദ്ധ കാലത്ത് നാസികൾ ഇറ്റലിയിൽനിന്നു മോഷ്ടിച്ച ഡച്ച് ചിത്രക ാരൻ ജാൻ വാൻ ഹിസൂമിെൻറ ചിത്രം തിരികെ നൽകാൻ ജർമനിയുടെ തീരുമാനം. വേസ് ഓഫ് ഫ്ലവേഴ്സ് എന്ന ചിത്രം യുഫീസി ഗാലറിയിലേക്ക് തിരികെയെത്തിക്കാൻ ഇറ്റാലിയൻ വിദേശകാര്യമന്ത്രി ഉടൻ ഫ്ലോറൻസ് നഗരത്തിലെത്തും.
ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ചിത്രമാണിത്. ജർമൻ കുടുംബത്തിെൻറ കൈവശമാണ് ചിത്രമുള്ളത്. അടുത്തിടെ ചിത്രം തിരികെ വേണമെന്ന് യുഫീസി ഗാലറി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.