നീ​ര​വ്​ മോ​ദി വീ​ണ്ടും ജാ​മ്യ​ത്തി​ന്

ല​ണ്ട​ൻ: കോ​ടി​ക​ളു​ടെ ബാ​ങ്ക്​ ത​ട്ടി​പ്പ്​ ന​ട​ത്തി ല​ണ്ട​നി​ൽ അ​റ​സ്​​റ്റി​ലാ​യ വ​ജ്ര​വ്യ​വ​സാ​യി നീ​ര​വ്​ മോ​ദി വീ​ണ്ടും ജാ​മ്യ​ത്തി​ന്​ ശ്ര​മി​ക്കു​ന്നു. ജാ​മ്യ​ത്തി​നാ​യി യു.​കെ ​ൈഹ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കാ​നാ​ണ്​ നീ​ക്കം.

വെ​സ്​​റ്റ്​​മി​നി​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ര​ണ്ടു​ത​വ​ണ ജാ​മ്യം നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. നീ​ര​വി​നെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    
News Summary - Nirav Modi file bail plea - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.