കിയവ്: റഷ്യയെ ഐക്യരാഷ്ട്ര സഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യുക്രെയ്ൻ. അതേസമയം, വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ റഷ്യക്ക് ഇത്തരത്തിലുള്ള ഏത് പ്രമേയവും തള്ളാൻ കഴിയും. ‘
റഷ്യ സോവിയറ്റ് യൂനിയന്റെ സീറ്റ് അനധികൃതമായി കൈയടക്കിയിരിക്കുകയാണ്. സോവിയറ്റ് യൂനിയൻ 1991ൽ തകർന്നതിനാൽ റഷ്യക്ക് അതിന് അവകാശമില്ല’ - യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം യു.എൻ അംഗരാജ്യങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.