പുസ്തകങ്ങൾക്കിടയിലെ നിഗൂഢ പുസ്തകംസ്തകങ്ങൾക്കിടയിലെ ഏറ്റവും നിഗൂഢമായ പുസ്തകം ഏതാണെന്നറിയാമോ? ഉത്തരം ഒന്നു മാത്രം....
പതിനെട്ടു മാസത്തോളം തലയില്ലാതെ ജീവിച്ച ഒരു കോഴി. ആ ചങ്ങാതിയുടെ പേരാണ് മൈക്. 1945 സെപ്റ്റംബർ പത്തിന് അമേരിക്കയിലെ...
നമ്മെ അത്ഭുതപ്പെടുത്തുന്ന ഒത്തിരി ഇടങ്ങൾ ഭൂമിയിലുണ്ട്. അവയിലൊന്നാണ് ബൊളീവിയയിലെ ടിവാനകുവിനു സമീപം സ്ഥിതിചെയ്യുന്ന പ്യൂമ...
1939 സെപ്റ്റംബർ ഒന്നിനായിരുന്നു രണ്ടാം ലോകയുദ്ധം ആരംഭിച്ചത്. 1945 സെപ്റ്റംബർ രണ്ടിന് അവസാനിച്ച ആ ചോരക്കളിയിൽ അറുപതിലേറെ...
ലെയ്ക്ക എന്ന നായ്ക്കുട്ടിയെ അറിയില്ലേ? ഗുരുത്വാകർഷണം മറികടക്കുമ്പോൾ ജീവജാലങ്ങൾക്ക് എന്ത് സംഭവിക്കും എന്നറിയാൻ സോവിയറ്റ്...
ആസിഡുകൾ, ഈ വാക്ക് പലപ്പോഴും പേടിപ്പെടുത്താറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്നതും ഇതുതന്നെ. നമ്മുടെ...
ഭൂമിക്കപ്പുറമുള്ള പ്രപഞ്ച വിസ്മയങ്ങൾ എല്ലാവർക്കും കൗതുകമുണർത്തുന്നതാണ്. അതിൽതന്നെ ചെറുപ്പം മുതൽ സ്വപ്നം കാണുന്നവയാണ്...
ആഹാരവസ്തുക്കൾ കഴുകിയ ശേഷമാണ് നമ്മൾ പാകം ചെയ്യാറ്. ഫലങ്ങളും പച്ചക്കറികളും മത്സ്യ-മാംസാഹാര വസ്തുക്കളും ഇത്തരത്തിൽ...
"ഭാരതത്തിൽ അധികം പേരും ദാരിദ്ര്യരൂപത്തിൽ കിടന്നുഴലുന്നവരാണ്. അതിന്റെ പരിഹാരാർഥം എല്ലാവരും പതിവായി അരമണിക്കൂർ...
മമ്മികൾ എന്ന പേരുകേട്ടാൽ ആദ്യം ഓർമവരുക ഈജിപ്തിനെയാവും. ഈജിപ്തുകാരെപ്പോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും മമ്മികൾ...
29 കോടി വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു വൃക്ഷം. അതാണ് ചൈനയിൽ ധാരാളമായി...
നഷ്ടങ്ങൾ മാത്രം ബാക്കിയാക്കുന്നവയാണ് യുദ്ധങ്ങൾ. ലോകചരിത്രത്തിൽ ഒട്ടനവധി...
കണ്ണിൽനിന്ന് ചോരവരുത്തി ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷതേടുന്ന ഒരു ജീവിയെ അറിയാമോ?...
ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ശീതീകരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്. പഴങ്ങളും...
വാഹനപ്രേമികൾക്ക് വാഹനങ്ങൾ കഴിഞ്ഞാൽ ഏറ്റവും താല്പര്യമുള്ള വിഷയം റോഡാണ്. ഓഫ് റോഡാണെങ്കിൽ പ്രത്യേകിച്ചും. സാഹസികയാത്ര...
കണ്ണെത്താദൂരത്തോളം നിറഞ്ഞുകിടക്കുന്ന താഴ്വരയിൽ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന്...