തിരികെ വരുമ്പോൾ...മുന്നിലെ പഴയ കണ്ണാടിയിൽ നോക്കിയവൾനരച്ച ഓർമകളെ മറവിയുടെ കള്ളങ്ങളാൽ കറുപ്പിക്കുന്നത് നിർത്താൻ...
1ബോറടിച്ച നേരത്ത് ബോർഹസിന്റെ1 കഥകൾ വായിച്ചപ്പോൾ ജീവിതമൊരു ഷെർലോക്ഹോംസ് 2 നോവൽപോലെ തോന്നി. 2മുന്നോട്ടുള്ള പ്രയാണം ...
കണ്ണുകളിൽ വിരഹം ജ്വലിച്ചപ്പോൾ സ്വപ്നഭിത്തികൾ തകർത്ത ജീവിതസത്യങ്ങൾ അവരെ നോക്കി...