ചുരം കേറിവന്നൊരു കാറ്റു കണക്കെ ചൂളം വിളിച്ച് വേഗത്തിലാണവൾ വന്നത് കരിമ്പനകൾ തലയാട്ടിനിന്നതും പൂവരശ്ശ് കാറ്റിൽ...
എപ്പോഴും ഉച്ചയായൊരു കുന്ന് ഒരു വിളിയകലെ കുന്തിച്ചിരിപ്പൊണ്ട്... മൂളി ചൊല്ലുവനേറെയുള്ളൊരു...