തീരമേ തീരമേ..., ഉയിരിൽ തൊടും കുളിർ, ആരാധികേ, തനിയേ മിഴികൾ തുളുമ്പിയോ... ഒറ്റ തവണ കേട്ടാൽ ഈ പാട്ടുകളിലെ ശബ്ദവും...