വിഷുവാണ് ഓണത്തെക്കാൾ കൂടുതലായി ഞങ്ങൾ കുട്ടികളെ ആകർഷിച്ചിരുന്നത്. അതിന്റെ പ്രധാന കാരണം വിഷു രാത്രിയുടെ ഉത്സവമായിരുന്നു...
വിഷുക്കണി കാണുന്നതും സദ്യയുമെല്ലാം ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഡംബരം തന്നെയായിരുന്നു