കാഞ്ഞങ്ങാട്: എൻഡോസൾഫാനെ തുടർന്ന് ചികിത്സയിലായിരുന്ന 15കാരൻ മരിച്ചു. അട്ടേങ്ങാനം സ്വദേശി മിഥുൻ രാജാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അട്ടേങ്ങാനത്തെ മിനിയുടെയും രാജുവിന്റെയും മകനാണ്.