പറളി: എടത്തറയിൽ ഭാര്യ മരിച്ച് 17ാം ദിവസം ഭർത്താവും മരിച്ചു. പൗരപ്രമുഖനും ജില്ലയിലെ ആദ്യകാല അഡ്വക്കറ്റുമായ എടത്തറ ആന്തിരത്തൊടി വീട്ടിൽ എ. കേശവനാണ് (95) ഭാര്യ യശോദ മരിച്ച് പതിനേഴാം ദിവസമായ ശനിയാഴ്ച മരിച്ചത്. മക്കൾ: അഡ്വ. രാധാകൃഷ്ണൻ (കോയമ്പത്തൂർ), അഡ്വ. രാജേന്ദ്രൻ, രാജേശ്വരൻ, അഡ്വ. രവി (കോത്തഗിരി), രതീന്ദ്രൻ (മുംബൈ), ഷീല. മരുമകൻ: അഡ്വ. പ്രസാദ്.