കുറ്റിപ്പുറം: പാഴൂർ വിഷ്ണു ക്ഷേത്രത്തിനുസമീപം താമസിക്കുന്ന പാണംപടി രാമനാഥ പണിക്കർ (83) നിര്യാതനായി.
27 ദിവസം മുമ്പാണ് ഭാര്യ തങ്കമ്മ മരിച്ചത്. ഭാര്യ മരിച്ച് 28ാം നാൾ ഭർത്താവും മരിച്ചുമക്കൾ: ബിന്ദു, ബീന. മരുമക്കൾ: ഗോപാലകൃഷ്ണൻ, വിഷ്ണു.