മൂവാറ്റുപുഴ: ഭർത്താവ് മരിച്ച് 40ാം ദിവസം ഭാര്യയും മരിച്ചു. മൂവാറ്റുപുഴ കാവുംകര ആര്യങ്കാലായിൽ പരേതനായ എ.പി. കൊച്ചുമുഹമ്മദിെൻറ (എ.പി. കൊച്ചാപ്പ) ഭാര്യ ആമിനയാണ് (78) മരിച്ചത്.എറണാകുളം ആലുങ്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷഫീസ്, റാഷിദ, ഷാഹിദ്, ഷാദിയ, നൗഷാദ്, ഷിയാസ്, വഹാബ്, വാഹിദ. മരുമക്കൾ: സി.എം. അബ്ദുൽ റഹീം, മിനി, ഷുക്കൂർ, ഷൈല, ബബിത, ലയന, നിത, ജസീർ.