ലക്ഷ്മി നെല്ലിക്കോട്: കെ.ടി. താഴം അയ്യപ്പൻകണ്ടി ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: പ്രജി, രജി, ലിജിത്ത്. മരുമക്കൾ: ബീന, ഷീന, സബിത. സഞ്ചയനം ബുധനാഴ്ച. പടം: ctd 200 lakshmi (70) സുരന് മടപ്പള്ളി: സ്മൃതിയില്‍ കെ.കെ. സുരന് (റിട്ട. ആര്‍മി-83) നിര്യാതനായി. ഭാര്യ: ശാന്തമ്മ (റിട്ട. അധ്യാപിക, മുട്ടുങ്ങല്‍ സൗത്ത് യു.പി സ്കൂള്‍). മക്കള്‍: സോളി, സനു. മരുമക്കള്‍: വിനീഷ് (ആര്.പി.എഫ്, കോഴിക്കോട്), രോഷിപ സനു.