പയ്യോളി: ഇരിങ്ങൽ പുന്നോട്ടു കുനിയിൽ (50) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ നിർമല. ഭാര്യ: ഷൈനി. മകൻ: അക്ഷയ്. സഹോദരങ്ങൾ: പ്രദീപൻ, പ്രജിത്ത്, പ്രസന്ന. റുഖിയ കോഴിക്കോട്: ബേപ്പൂര്‍ ഹൈസ്കൂളിന് സമീപം ചെമ്മന്തര പറമ്പില്‍ സി.പി റുഖിയ (65) നിര്യാതയായി. മക്കള്‍: ഇസ്ഹാഖ്, മുഹമ്മദ് അസ്ലം, അജ്നാസ്, റൂബിയ. മരുമക്കള്‍: എം. അഹമ്മദ് കബീര്‍, എം.പി. റുക്സാന, അസ്മി, റന്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയില്‍.