മാവൂർ: കായലം കല്ലുവെട്ട് കുഴിയിൽ (79) നിര്യാതനായി. മുൻ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: തങ്കം. മക്കൾ: ഭവാനി (ആരോഗ്യ വകുപ്പ്), സൗദാമിനി, രജനി, ശാലിനി. മരുമക്കൾ: ഷിബു, പ്രവീൺ. രാഘവൻ ബാലുശ്ശേരി: ബാലുശ്ശേരി മുക്കിൽ തട്ടഞ്ചേരി വീട്ടിൽ താമസിക്കുന്ന മരുതാട്ട് രാഘവൻ (77) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രജിത്ത്, ഷാജി (സൂര്യ വിഷൻ കാക്കൂർ), ദിജി (കെ.എസ്.ആർ.ടി.സി). മരുമകൾ: സിന്ധു (അധ്യാപിക അൽഫോൺസ സ്കൂൾ ബാലുശ്ശേരി). സഹോദരങ്ങൾ: മാധവൻ (റിട്ട. ഹെഡ്മാസ്റ്റർ), ബാലൻ, ഗോപി (റിട്ട. പനങ്ങാട് സർവിസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ), നാരായണി, ശാരദ, പരേതരായ കണാരൻ, ചിരുതക്കുട്ടി. സഞ്ചയനം ഞായറാഴ്ച.