നന്തിബസാർ: ചിങ്ങപുരം സി.കെ.ജി.എം ഹൈസ്കൂളിലെ റിട്ട.പ്യൂൺ വീരവഞ്ചേരി ചെറിയാണ്ടി (86) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഗീത,ഗിരീഷ് (ഗൾഫ്), ശ്രീജിത്ത് (ഖത്തർ). മരുമക്കൾ: സുരേന്ദ്രൻ (വെങ്ങളം റിട്ട. എസ്.ഐ), നൈസി (കുറുവങ്ങാട്), സിലി (കോട്ടക്കൽ). സഹോദരങ്ങൾ: സി.ഗോപാലൻ, പരേതരായ മാത, കുഞ്ഞിരാമൻ, കുമാരൻ.